Choravarakal
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

കാര്ഗില് യുദ്ധം ഭയവും അസ്വസ്ഥതയും നടുക്കവും അനുനിമിഷം നിറഞ്ഞു നില്ക്കുന്ന കാശ്മീര് താഴ്വരകള് . അവിടെ എണ്ണമറ്റ ദുരന്തങ്ങള്ക്കു സാക്ഷിയായ ഒരു സൈനികന്റെ അനുഭവങ്ങള് രേഖപ്പെടുത്തിയ പുസ്തകമാണ് ചോരവരകള് . കൈകാല് നഷ്ടപ്പെട്ടവര് ശിരസ്സറ്റവര് നെഞ്ചുതകര്ന്നവര് ചെവികളിലൂടെ രക്തം ചീറ്റുന്നവര് കണ്ണുകള് തകര്ന്നവര് മുഖം വികൃതമായവര് അവര്ക്കിടയില് ഇനിയും ജീവന് അവശേഷിക്കുന്നവരെ തേടി പരക്കം പായുന്ന ഡോക്ടര്മാരും അസിസ്റ്റന്റുമാരും . . ഇതൊരു ഓര്മ്മ പുസ്തകമാണ്.മലയാള സാഹിത്യത്തില് ആരും ഇന്നേവരെ എഴുതാത്ത ചോരവരകള് രാജീവിന്റെ പട്ടാളക്കഥകളില് നിറയുകയാണ്
downArrow

Details