*COD & Shipping Charges may apply on certain items.
Review final details at checkout.
₹306
₹410
25% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
'ഫാഷിസമാണ് രാജേഷ് ആര്‍ വര്‍മ്മയുടെ ഈ അസാധാരണ നോവലിന്റെ വിഷയം. ഫാഷിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ ആഗമന-അധിനിവേശങ്ങളുടെ കുടിലതകളിലേക്ക് നിര്‍മ്മമവും നിശിതവുമായി ആഴ്ന്നിറങ്ങുന്ന ഈ നോവല്‍ മലയാള സാഹിത്യത്തിന് ഒരു പുതിയ അനുഭവമാണ്.'' സക്കറിയ ''അധികാരക്കൊതിയും അധിനിവേശമോഹങ്ങളും ബലപ്പെട്ടുവരുന്ന കാലത്ത് ഏകാധിപത്യത്തിലേക്കുള്ള ദൂരം അധികമില്ലെന്ന് സൂചിപ്പിക്കുന്ന സമകാലികമായ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന രാജേഷ് വര്‍മ്മയുടെ ഈ നോവല്‍ പലതരം വായനകള്‍ക്ക് വിധേയമാക്കപ്പെടുമെന്നാണ് എന്റെ വിശ്വാസം.'' സേതു.