ഇന്ന് കാണുന്ന അമേരിക്കൻ ഭൂഖണ്‌ഡത്തിന്റെ ഭൂതകാലം എന്തായിരുവുവെന്ന് വ്യക്തമാക്കിത്തരുന്ന പഠനചരിത്ര ഗ്രന്ഥം. ജന്മനാടായ അമേരിക്കയിൽനിന്നും ആദിവാസികളെ കൊന്നൊടുക്കിയ നരവേട്ടയുടെ അധ്യായങ്ങളിൽ കുതിർന്നുകിടക്കുന്ന ചരിത്രമാണ് ചുവന്ന സൂര്യന്റെ അസ്‌തമയം. അംബരചുംബികളായി ഉയർന്ന സാമ്രാജ്യങ്ങൾക്കടിയിൽ പ്രാണൻ പൊലിഞ്ഞ ഭൂതകാലത്തിലേക്ക് അനുതാപത്തോടെയുള്ള അന്വേഷണം. ചോരമണമുള്ള ഈ പുസ്‌തകം താഴെവയ്ക്കാതെ വായിക്കാനുള്ളതാണ്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.