കടലിന് ഒരു രഹസ്യമുണ്ട്. അതത്ര പെട്ടെന്നൊന്നും ആരുടെയും മുന്നിൽ വെളിവാകുകയില്ല. ഓർക്കാപ്പുറത്ത് ഒരു കൊച്ചുപെൺകുട്ടി അവളുടെ നായയുടെ ഒപ്പം അടഞ്ഞുകിടക്കുന്ന ആ രഹസ്യത്തിനു മുന്നിൽ എത്തിപ്പെട്ടാലോ?ഇരുണ്ട നിഗൂഢരഹസ്യങ്ങളും വശ്യമായ നിഷ്‌കളങ്കസ്‌നേഹവുമായി പരന്നുകിടക്കുന്ന ആമസോൺ മഴക്കാടുകൾ. വനത്തിലെ ഗോത്രവർഗക്കാരിയായ ഒരു കൊച്ചുപെൺകുട്ടി. അകലെ റഷ്യയിലെ ചുകോട്ക ഗ്രാമം. മഞ്ഞുമൂടിയ ഈ ഗ്രാമത്തിൽ ഒരു കൊച്ചുപെൺകുട്ടി. കാട് എരിയുകയാണ്. മഞ്ഞ് ഉരുകുകയാണ്. എന്തെങ്കിലും ചെയ്‌തേ പറ്റൂ...Six best friends are truly excited to know that big mysteries are there hiding in the wild just near their own school. With a dog they try to find everything concealed in the forest. And their adventures don't stay within the boundaries of the school. They explore beyond the boundaries and more...എല്ലയും എമിലിയും സഹോദരിമാരാണ്. ഒരു രാത്രിയിൽ തെരുവിന് നടുവിൽ വെച്ച് കണ്ട കാഴ്ചയുടെ പൊരുൾ അന്വേഷിക്കാൻ തന്നെ അവർ തീരുമാനിക്കുന്നു. അങ്ങനെയാണ് അജ്ഞാതയായ ഒരു കൊച്ചുതടവുകാരിയെ തേടിയുള്ള എല്ലയുടെയും എമിലിയുടെയും അവരുടെ കൂട്ടുകാരായ നിലാമഴയുടെയും ജോർജിന്റെയും യാത്ര ആരംഭിക്കുന്നത്. എവാനി എന്ന വിചിത്ര പെൺകുട്ടിയുടെ രഹസ്യങ്ങൾ പതിയെ പതിയെ കാടിന്റെ മാന്ത്രികതയിലേക്കാണ് അവരെ നയിച്ചത്...Six kids and their best dog are going to find what is the concealed secret in the song of the river on a winter. Christmas is getting closer and adventures are being more and more thrilling. And Christmas is here and what about the adventures? Yes this Christmas is gonna be unforgettable.Genie Razi is a happy and enthusiastic girl. She has a secret that her mind will have a roaring ocean every time she sees or talks about a tiger. She doesn't care about it. But slowly she finds out a magical connection between her soul and tigers. And Genie sets off on the path of exciting adventures with her friends. Mysteries after mysteries and adventures after adventure... and here is Genie ready for adventures!
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.