സംവിധായകൻ പത്രപ്രവർത്തകൻ ചാനൽ പ്രൊഡ്യൂസർ എന്നീ നില കളിൽ ചലച്ചിത്രരംഗത്തെ തൊട്ടറിഞ്ഞ നാല്പത്തിരണ്ട് വർഷങ്ങൾ. ഇക്കാലത്ത് നിരവധി ചലച്ചിത്ര പ്രവർത്തകരെ അടുത്ത് പരിചയപ്പെട്ടു. അവരുടെ സന്തോഷങ്ങളും സന്താപങ്ങളും കണ്ടു... കേട്ടു... അവരിൽ മഹാപ്രതിഭകളുണ്ടായിരുന്നു. ആരോരും അറിയാത്തവരുണ്ടായി. രുന്നു. സിനിമയ്ക്കായി ജീവിതം ബലിയർപ്പിച്ച അവരിൽ പലരും തെരുവിൽ വീണ് മരിച്ചതും കണ്ടു. താരസിംഹാസനങ്ങൾ മോഹിച്ച് മദ്രാസിലേക്ക് വണ്ടികയറിയ ഒരുപാട് കലാകാരന്മാർ... കലാകാരി കൾ.. അവരിൽ എത്രപേർക്ക് ആ സിംഹാസനത്തിൽ എത്തിപ്പെടാൻ കഴിഞ്ഞു. ഒരുപാട് കാണലുകളുടെയും കേൾക്കലുകളുടെയും നീണ്ട നാല ത്തിരണ്ട് വർഷങ്ങൾ. മനസ്സിനെ വല്ലാതെ വേദനിപ്പിക്കുകയും മറക്കാൻ ശ്രമിക്കുന്തോറും കൂടുതൽ തെളിഞ്ഞുവരുകയും ചെയ്ത കുറെ ഓർ മ്മകൾ.... കുറെ ജീവതങ്ങൾ... അതാണ് എന്റെ ഈ പുസ്തകം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.