*COD & Shipping Charges may apply on certain items.
Review final details at checkout.
₹172
₹245
29% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ചരിത്രത്തെ കാലത്തിൽ വിന്യസിക്കുന്ന ദൃശ്യപ്രതിഷ്ഠാപനമാണു സിനിമ.അതുകൊണ്ടു തന്നെയാണ് അതു സമൂഹത്തിന്റെ നേരെ പിടിച്ച കണ്ണാടിയാവുന്നതും.സിനിമ പോലെ മുന്നിൽനിന്ന് സ്‌ക്രീനിലേക്കു തെളിയിക്കുന്നതുംടെലിവിഷൻ പോലെ പിന്നിൽ നിന്ന് സ്‌ക്രീനിലേക്ക് പതിപ്പിക്കുന്നതുമായ ദൃശ്യങ്ങളുടെ ദ്വിമാനതയെ സ്ഥലകാലസംയുക്തങ്ങളിലൂടെ യാഥാർഥ്യത്തേക്കാൾ പതിന്മടങ്ങ് വലിപ്പത്തിലുള്ള ഒരേ സമയം യാഥാത്ഥ്യവും പ്രതീതിയാഥാത്ഥ്യവുമാക്കി പുതിയൊരു കാഴ്ചവസ്തുവാക്കിത്തീർക്കുന്ന വെളളിത്തിര കൊണ്ടുതന്നെ മറ്റേത് അവതരണകലയേയും നിഷ്പ്രഭമാക്കുന്ന സിനിമയുടെ സൈദ്ധാന്തികവും ദാർശനികവുംകാലികവുമായ മാറ്റങ്ങളെ നവ മലയാള സിനിമയുടെ ഭൂമികയിൽ നിന്നുകൊണ്ടു വിശകലനവിധേയമാക്കുന്ന പഠനങ്ങൾ.