പുരാവൃത്തങ്ങളില്‍നിന്ന് ഉടലെടുത്തതാണ് പ്രശസ്തര്‍ എഴുതിയ ക്ലാസ്സിക് കഥകള്‍. ബുദ്ധിയും കലയും വിനോദത്തിനുള്ള ഉപാധികളും അതിലുള്‍പ്പെടുന്നു. വര്‍ത്തമാനകാലത്തെ ജീവിതവും സംസ്കാരവും ചരിത്രവും പുതുതലമുറയ്ക്ക് പഠിക്കാനും ഈ കഥകള്‍ ഉപകരിക്കുന്നു. ഓസ്കാര്‍ വൈല്‍ഡ് ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡേഴ്സണ്‍ ചാള്‍സ് പെരാള്‍ട്ട് ലുയിജി കാപുവാന തുടങ്ങിയ മഹാപ്രതിഭകളുടെ കഥകളും ഇതില്‍ ഉള്‍പ്പെടുന്നു. പഞ്ചതന്ത്രം കഥാസരിത് സാഗരം ജാതകകഥകള്‍ ഹിതോപദേശം തുടങ്ങിയ വലിയൊരു കഥാസാമ്രാജ്യത്തിലെ കഥകളും ഇതിലുണ്ട്. കുട്ടികള്‍ക്കുവേണ്ടിയുള്ള മലയാളത്തിലെ ക്ലാസ്സിക് കഥകള്‍.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.