*COD & Shipping Charges may apply on certain items.
Review final details at checkout.
₹135
₹160
15% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
അറിയപ്പെടാത്ത ഒരു സംഘം തൊഴിലാളികളുടെ സമരങ്ങളുടെയും ഉല്‍ക്കണ്ഠകളുടെയും വിജയങ്ങളുടെയും കഥ. എം ടി വാസുദേവന്‍ നായര്‍ (അവതാരിക) സത്യമാണിത്. ഞാന്‍ കരഞ്ഞുകൊണ്ടാണ് ഇതു വായിച്ചുതീര്‍ത്തത്. ബാബു ഭരദ്വാരജ് (പതിവു ചരിത്രം വിട്ടുകളഞ്ഞ സമരകഥ ചിന്ത വാരിക 2006 ജനുവരി 20) ഇന്ത്യന്‍ കോഫീ ഹൗസ് പ്രസ്ഥാനത്തിന്റെ ഏക ലിഖിതചരിത്രം. നല്ല ആത്മകഥയ്ക്കുള്ള അബുദാബി ശക്തി അവാര്‍ഡ് നേടിയ കൃതി.