*COD & Shipping Charges may apply on certain items.
Review final details at checkout.
₹253
₹299
15% OFF
Hardback
All inclusive*
Qty:
1
About The Book
Description
Author
അടിമുടി കവിയായി ജീവിതം അടയാളപ്പെടുത്തിയ ഒരാളുടെ കാവ്യസാക്ഷ്യങ്ങളായി സുകുമാർ അണ്ടലൂരിന്റെ കവിതകളെ കാലം വിലമതിക്കാതിരിക്കയില്ല. ജീവിച്ചിരിക്കുമ്പോഴുള്ള പ്രശസ്തിയല്ല പിന്നീടുള്ള കാവ്യവായനയാണ് ഈ കവിജന്മത്തെ സാർത്ഥകമാക്കുന്നത്. കവിയുടെ ഉചിതമായ സ്മാരകം ഈ കവിതകൾ തന്നെയാണ് _മാധവൻ പുറച്ചേരി