This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.ഹിന്ദു രാഷ്ട്രീയം പ്രബലമായിരിക്കുന്ന ഒരു ചരിത്രമുഹൂര്]ത്തത്തില്] അത്യന്തം പ്രസക്തമായ പുസ്തകം. വിസ്മൃതിയിലായചരിത്രത്തിന്]റെ യാഥാര്]ത്ഥ്യങ്ങള്] ഓര്]മ്മപ്പെടുത്തിക്കൊണ്ട് ഇന്ത്യന്] രാഷ്ട്രീയ പരിസരങ്ങളില്] വന്നു ചേരാവുന്ന വരുംകാലങ്ങളുടെ രാഷ്ട്രീയ ദുരന്തങ്ങള്] വെളിപ്പെടുത്തുന്നു. ഹിന്ദു രാഷ്ട്രീയം ഫാസിസമാകുന്നതിന്]റെ കാരണങ്ങള്], ബ്രാഹ്മണിക്കല്] ഹിന്ദുയിസത്തെ അടിസ്ഥാനമാക്കിയ ഹിന്ദുത്വം ഏതു വിധേനയാണ് സയണിസം നാസിസം ഫാസിസം എന്നിവയുമായി കണ്ണി ചേരുന്നത്, ഗോള്]വാക്കറും സവര്]ക്കറും കൊണ്ടുവന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്]റെ പ്രസക്തിയെന്ത്, ആഴമേറിയ ചരിത്രവായനയാണ് ഈ പുസ്തകം.,NA,???????????????????? ????????? ????????????? ??????????? ????????. ????????????? ???????????? ?????????????? ??????????????????? ?????????????????. ???????????????? ???????? ???????????????? ?????????? ????????????? ?????????????????. ???? ???? ??????????? ?????????? ???????? ??????? ??????????? ?????????????? ???????????? ?????????????????? ?????????????? ??????????? ????????????????????? ??????????????? ?????????????????? ????. ?????????????? ???????, ????????????, ???????????, ?????????????, ?????????????????????, ????????, ?? ?????? ??????????????? ???????????? ???????.,മഹാഭാരതത്തിന്റെ അതിബൃഹത്ത്വം കാരണം ഭാരത സംക്ഷേപ കൃതികൾ കുട്ടികളെ മാത്രമല്ല മുതിർന്ന വരെയും ആകർഷിച്ചു പോന്നിട്ടുണ്ട്. ഇവിടെ അവതരിപ്പിക്കപ്പെടുന്ന കൃതി സംക്ഷേപണ ശാഖയിൽ ഏറ്റവും നവമായി വിരിഞ്ഞ കമനീയമായൊരു പുഷ്പമാണ്. സംക്ഷേപണത്തിന്റെ ജീവൻ ത്യാജ്യഗ്രാഹ്യ വിവേചന മാണെന്ന ബോധം ബാലചന്ദ്രനുണ്ട്. ബാലചന്ദ്രൻറെ ഈ സംക്ഷേപണം ഭാരതസന്ദേശത്തെ പ്രോദ്ദീപ്തമാക്കുവാൻപറ്റിയ ഒരു ഉദ്യമമത്രേ. അവസ്ഥാഭേദം കൂടാതെ എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു അന്വാഖ്യാനം ആണ് ഇത്. പ്രസന്നവും ലളിതവുമായ ശൈലിയിൽ എഴുതപ്പെട്ട ഈ ഗദ്യഗ്രന്ഥത്തിൽ എല്ലായിടത്തും മഹാഭാരതത്തിന്റെ ഹൃദ്സ്പന്ദം പ്രകടമാണ്.,ജീവിതത്തില്‍നിന്ന്കണ്ടെടുക്കപ്പെട്ടകഥകള്‍.പൊള്ളുന്നഅനുഭവങ്ങളുടെആത്മാര്‍ത്ഥതമായഎഴുത്ത്.ഗൃഹാതുരമായകാലത്തിലൂടെസഞ്ചരിക്കുന്നകഥകള്‍.
"ജീവനുംജീവനുംതമ്മില്‍പുലരുന്നഅസാധാരണഹൃദയബന്ധങ്ങളെയുംആബന്ധങ്ങള്‍നല്‍കുന്നഹര്‍ഷങ്ങളെയുംആനന്ദങ്ങളെയുംവിരഹങ്ങളെയുംവേദനകളെയുംഅസാധാരണമായകൈയടക്കത്തോടെകഥയിലാക്കുകയാണ്നരേന്ദ്രന്‍.എല്ലാകഥകളിലുംജീവിതമുണ്ട്.ചിലതൊക്കെജീവിതത്തേക്കാള്‍വലിയയാഥാര്‍ത്ഥ്യമായുംനരേന്ദ്രന്‍റെകഥകള്‍അനുവാചകഹൃദയത്തെസ്പര്‍ശിക്കുന്നു.വാക്കിനോടുള്ളസത്യസന്ധതയുംവികാരങ്ങളോടുള്ളആത്മാര്‍ത്ഥതയുംവ്യക്തിക്കകത്തുംപുറത്തുമുള്ളലോകങ്ങളുടെഏറ്റുമുട്ടലുകളില്‍നിന്ന്പുതിയൊരുലോകംസൃഷ്ടിച്ചെടുക്കാനുള്ളനവീനഭാവുകത്വവുംനരേന്ദ്രന്‍റെകഥകളിലുണ്ട്.",സുന്ദരമായമലയാളം, അകൃത്രിമമായകഥനശൈലി, വായനയുടെഒഴുക്കിനെഅനർഗ്ഗളമായിനയിക്കുന്നതെളിമ, അനായാസമായവായനഎന്നിവയാണ്ഗ്രന്ഥകർത്താവ്തന്റെആഖ്യാനത്തിൽ സർഗ്ഗാത്മകമായിഇണക്കുന്നത്. കാവ്യാത്മകമായികഥാഭാഗങ്ങളെസൂചിപ്പിക്കുന്നശീർഷകങ്ങളുംഉപശീർഷകങ്ങളുംചേർന്നവിഷയവിന്യാസം ഈ കൃതിയുടെപാരായണസൗഖ്യത്തെകൂടുതൽ ഉദ്ദീപ്തമാക്കുന്നു. വ്യാസചേതനയുടെവ്യാപ്തിയുംമഹത്ത്വവുംഇതിലെആഖ്യാനത്തിൽഎല്ലാവർക്കുംഅഭിഗമ്യമായവിധത്തിൽ പ്രതിഫലിക്കുന്നു.
ഡോ. എ.ആർ. ശ്രീകൃഷ്ണൻ
'ഹംസോയഥാക്ഷീരമിവാംബുമിശ്രം'.
ഒന്നേകാൽ ലക്ഷത്തോളംശ്ലോകങ്ങളിൽ കൂടിവ്യാസൻ പാടിയമഹാഭാരതത്തിനെകൗരവ-പാണ്ഡവകഥയിലേക്കുമാത്രംചുരുക്കിയെടുത്ത്, ഋജുവുംപ്രസന്നവുമായഭാഷയിൽ വിവർത്തനംചെയ്തിരിക്കുന്ന ബാലേന്ദുഹംസത്തിന് അസാധ്യമായിതനിക്കു കഴിയും എന്ന്തെളിയിച്ചിരിക്കുന്നു