This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.NA,?????? ????????? ????????? ????????????. ???? ???? ???? ???????? ?????. ???? ??????? ?????????????? ? ???????????. ?????? ??? ???????? ???????? ????????????????? ???????. ??? ??????????? ????, ??????, ??????, ???????, ??????????, ???? ????? ???????? ???????????????? ????.,കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ എഴുപതോളം പ്രശസ്തര്‍ തങ്ങളുടെ ജീവിത വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന അമൂല്യഗ്രന്ഥം. തന്നെത്തന്നെ കാണാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ ദയനീയവും മനോഹരവുമായ ചിത്രം ഈ അപൂര്‍വ വിചാരസമാഹാരത്തില്‍ പ്രതിബിംബിച്ച് കണ്ട് വായനക്കാര്‍ക്ക് വിസ്മയിക്കാന്‍ ഇതാ ഒരു അവസരം.,നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെങ്കില്‍ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തില്‍ ഇടപെടും എന്നു ലെനിന്‍. അങ്ങനെയോരിടപെടലിലൂടെ മാന്‍ലിയോ അര്‍ഗ്യൂട്ട, ജീവിക്കാനുള്ള അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ഒരു ജനസമൂഹത്തിന്റെ ചോരയും കണ്ണുനീരും തന്റെ നോവലിലൂടെ പ്രതിഫലിപ്പിക്കുന്നു. അരുംകൊലെകള്‍ക്കും പീഡനങ്ങള്‍ക്കുമിടയിലും തളര്‍ന്നു പോകാത്ത സാല്‍വ ദോറിലെ ജനതയുടെ നിശ്ശബ്ദ പ്രതിരോധങ്ങളെ അതീവ വിശുദ്ധിയോടെ അര്‍ഗ്യൂട്ട മറനീക്കിക്കാണിക്കുന്നു. അവസാനിക്കാത്ത പ്രതീക്ഷയുടെ , തളരാത്ത മനുഷ്യചേതനയുടെ ഉജ്ജ്വലമായ ആവിഷ്ക്കാരമാണ് ഈ നോവല്‍.
പരിഭാഷ: രഘുനാഥന്‍, പറളി, രാജേഷ് കെ.പി.
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.