This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.??? ?????????????????? ???????????? . ??????????? ??????????? ???????????????? ??????? ??????????????????? . ???????? ???????? ??????????? ??????? ??????? ?????????????????? ???? . ?????????????????? ?????????????? ??????????????? ???????????????? ??????????????,കടന്നുപോന്ന വഴികളിലൂടെ ഒരു യാത്ര. സ്കൂള്‍ജീവിതവും കൗമാരവും കുടുംബവും സ്മൃതികളിലൂടെ പെയ്തിറങ്ങുമ്പോള്‍ അതൊരു വ്യക്തിയുടെ അനുഭവസാക്ഷ്യങ്ങളാകുന്നു. നഷ്ടപ്പെട്ട കൂട്ടുകാരനും പത്താം ക്ലാസ്സ് സിയും ഈദ് പഠിപ്പിച്ച പാഠവും ഓര്‍മ്മയിലെ കനലുകളാകുന്നു. അതിലേറെ ജീവിതപരീക്ഷകളുടെ കടമ്പകളുമുണ്ട്. പ്രവാസിയായ ഒരെഴുത്തുകാരന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍.,വൈയക്തികാനുഭവങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന തീവ്രമായ ആവിഷ്കരണങ്ങളാണ് ഈ കാവ്യസമാഹാരം. ഓര്‍മ്മ കെടുന്ന ജീവിതത്തിന്‍റെ മഴക്കാലങ്ങളില്‍ ശരിയുടെ സ്വപ്നങ്ങള്‍ എഴുത്തുകാരന്‍റെ വിഹ്വലതകളാണ്. വര്‍ത്തമാനകാലത്തിന്‍റെ ദുരിതങ്ങളും കോവിഡ്-19ന്‍റെ ജീവിതക്രമങ്ങളും മരണഭീതിയും എഴുത്തുകാരന്‍റെ ഉള്ളിലെ വേദനകളാണ്. വിഡ്ഢിപ്പെട്ടിക്കുള്ളിലെ ബാല്യവും പറയാതെ പോയ പെങ്ങളും കണ്ണുനീരിന്‍റെ ഉറവയും പ്രണയത്തിന്‍റെ വീഞ്ഞും ഒടുവിലെ വരികളും ചുരുട്ടും ഇലയും കവിമനസ്സിന്‍റെ ആര്‍ദ്രമായ ഹൃദയത്തില്‍നിന്ന് ഒഴുകുന്ന ഓര്‍മ്മകള്‍ തന്നെയാകുന്നു.
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.