This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.കോവിഡ് കൊണ്ടുവന്ന ഒരു ക്വാറന്‍റൈന്‍കാലത്തില്‍ നിന്ന് ഉയിര്‍കൊണ്ട ആത്മകഥാപരമായ പുസ്തകം. ലളിതമായ ജീവിതവും സംസ്കാരവും ഉയര്‍ത്തിപ്പിടിച്ച സമ്പന്നമായ ഒരു രാഷ്ട്രീയജീവിതത്തിന്‍റെ ഓര്‍മ്മകളാണ് ഈ കൃതി. താന്‍ കടന്നുപോന്ന വഴികളത്രയും തിരിഞ്ഞുനോക്കുമ്പോള്‍ അതൊരു കാലത്തിന്‍റെ കഥ കൂടിയായി മാറുന്നു. പച്ചയായ ഒരു മനുഷ്യസംസ്കാരത്തിന്‍റെ പ്രതിനിധിയാണെന്ന് സന്ദേഹമില്ലാതെ വിളിച്ചോതുന്ന കൃതി. "ടി.എന്‍ പ്രതാപന്‍റെ 'ഓര്‍മ്മകളുടെ സ്നേഹതീരം' എന്ന ഈ ആത്മകഥാംശ ലേഖനങ്ങള്‍ക്ക് ഞാന്‍ നല്‍കുന്ന തലക്കെട്ട് 'നന്മയുടെ ലളിതഗാനം' എന്നായിരിക്കും. തുടക്കം മുതല്‍ ഒടുക്കംവരെ നന്മയുടെ മൂകസംഗീതം ഈ പ്രതിപാദനത്തില്‍ അടിയൊഴുക്കായി വര്‍ത്തിക്കുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാം. അത് മധുരമാണ്. അത് ഹൃദയസ്പര്‍ശിയുമാണ്. സ്നേഹവും നന്മയും നിറഞ്ഞതാണ്, ചിലപ്പോഴതില്‍ കണ്ണുനീരിന്‍റെ ഉപ്പ് കാണാം. മറ്റ് ചിലപ്പോള്‍ സഹനത്തിന്‍റെ സ്വര്‍ണ്ണത്തിളക്കവും." എം.കെ. സാനു.,NA,ചെര്‍പ്പുളശ്ശേരിയുടെ സാംസ്ക്കാരിക
പൈതൃകത്തിലേക്ക് വളരെ സൂക്ഷ്മമായി
നോക്കുന്ന പുസ്തകം. ഗ്രന്ഥകാരന്
അനുഭവവേദ്യമായ കാര്യങ്ങള്‍ ഒട്ടും
വിരസമാകില്ലെന്ന് ഉറപ്പിച്ചാണ് എഴുതിയിരിക്കുന്നത്,
അത് ശരിയാണുതാനും. പോര്‍ട്ട് ബ്ലെയറിലെ
ചരിത്രവും കാഴ്ചകളും വിശദമാക്കുമ്പോള്‍ അത്
ചരിത്രത്തിന്‍റെ വേദനയും കണ്ണീരും പുരണ്ട
ഏടുകളാകുന്നു. കാലാപാനി അപൂര്‍വ്വസുന്ദരമായ
ഒരു ഇന്ത്യന്‍ കാഴ്ചയാണ്. അതെ, ഈ പുസ്തകവും
അപൂര്‍വ്വസുന്ദരമാണ്.,?????? ?????? ????? ???????? ????? ????????? ???????? ??????????????????? ?????????????????? ???????????????? ? ???? .????????? ???????? ?????????????????? ?????????????? ??????? ?????????????????? ?????????????? ?????????? .????????????????????? ??? ???????????? ? ???????????? ????????? .
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.