*COD & Shipping Charges may apply on certain items.
Review final details at checkout.
₹110
All inclusive*
Qty:
1
About The Book
Description
Author
ആന്ധാപ്രദേശിലെ കാമ്പസുകൾ നക്സലൈറ്റ് പ്രവർത്തകരെയും അനുഭാവികളെയും കൊണ്ട് നിറഞ്ഞിരുന്ന കാലം. ഹോസ്റ്റലുകളിൽ കലാപ ങ്ങളും പലപ്പോഴും പോലീസ് റെയ്ഡുകളും ഭയ ത്തിന്റെ കരിമ്പടം പുതച്ചുനിന്ന നാളുകൾ. ആത്മഹ ത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ ജീവിച്ച ആ കാലത്തിന്റെ ചിന്തകൾ കോറി യിട്ട നോവൽ -കവർട്ട്