*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
പോണോഗ്രാഫി ഓൺലൈൻ മോഷണങ്ങൾ മയക്കുമരുന്ന് വില്പന ചൂതാട്ടം അപകീർത്തിപ്പെടുത്തൽ സൈബർ ഭീകരവാദം ഡെത്ത് ഗെയിം എന്നീ മേഖലകളിൽ വരെ സൈബർ കുറ്റകൃത്യങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു കാലഘട്ടമാണിത്. അവയെ വേണ്ട വിധം അറിയാനുള്ള വായനക്കാരന്റെ ആകാംഷയുടെ പ്രതിഫലനമാണ് ഈ കൃതി. വിവരസാങ്കേതിക വിദ്യ ഉപയോഗിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.