ജീവിതത്തിന്റെ വിവിധ ദശകളിലെ അനുഭവത്തിൽ നിന്ന് രൂപംകൊണ്ട നർമ്മത്തിന്റെ കഥകളും ദൈനംദിന സാമൂഹ്യാവസ്ഥയുടെ നേർക്കുള്ള ഹാസ്യഭാവവും പ്രകടമാക്കുന്ന കഥകൾ. ചെറുപുഞ്ചിരി വിടർത്തുന്ന നർമ്മഭാവനകൾക്ക് ജീവിതത്തിന്റെ അഗാധ ഭാവങ്ങളുമായി അഭേദ്യ ബന്ധമുണ്ട്. സുരേഷ് കിള്ളിയൂരിന്റെ ഈ സമാഹാരത്തിലെ 19 കഥകളും രസനീയമാകുന്നത് നർമ്മബോധമുള്ള ജീവിതാഖ്യാനങ്ങളൂംവേറിട്ട കാഴ്ചപ്പാടും കൊണ്ടാണ്.മധുരം പുരണ്ട സത്യ കഥനങ്ങളുടെ സമാഹാരം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.