*COD & Shipping Charges may apply on certain items.
Review final details at checkout.
₹170
₹200
15% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ജനനം പ്രേമം വിവാഹം സന്ന്യാസം പൗരോഹിത്യം മരണം എന്നിവയുടെ പൊരുളുകൾ തേടിയുള്ള പ്രയാണമാണ് ഈ കൃതി. ഇതുവരെ ആരും ധൈര്യപ്പെടാത്തവിധം മതങ്ങളുടെ അധികാരത്തിന്റെ കക്ഷിരാഷ്ട്രീയത്തിന്റെ കാപട്യത്തിനുനേരെ കല്ലെറിയുകയാണ് ഈ എഴുത്തുകാരൻ. ആചാരാനുഷ്ടാങ്ങളുടെ അന്ധമായ പൊള്ളത്തരങ്ങളെ തുറന്നു കാണിക്കുന്ന പുസ്തകം. ആധ്യാത്മിക ലോകത്തിന്റെ കവാടങ്ങളിലേക്ക് വെളിച്ചം വീശുന്ന ആത്മസൗന്ദര്യം.കവിത തുളുമ്പുന്ന വരികളിൽ സത്യാന്വേഷണത്തിന്റെ ജ്ഞാനപ്പാന. ഒരേസമയം പുരോഹിതനായും പോരാളിയായും പ്രവാചകനായും മാറുകയാണ് ഈ എഴുത്തുകാരൻ.