*COD & Shipping Charges may apply on certain items.
Review final details at checkout.
₹1185
All inclusive*
Qty:
1
About The Book
Description
Author
This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.ഡെയ്ൽ കർണഗി ജനങ്ങളെ കൈകാര്യം ചെയ്യന്നതിലെ അടിസ്ഥാന വിദ്യകൾ. നിങളെ ഇഷ്ടപ്പെടാൻ ആറുവഴികൾ നിങ്ങളുടെ ചിന്താഗതിലേക്ക് ജനങ്ങളെ മാറ്റാനുള്ള ഒമ്പതുവഴികൾ. അത്ഭുതഫലങ്ങളുളവാക്കിയ കത്തുകൾ. കുടുംബജീവിതം സന്തുഷ്ടമാക്കാൻ ഏഴുനിയമങ്ങൾ.മനഃക്ലേശം നിങ്ങളെ തകർക്കുന്നതിന്മുൻപ് മനക്ലേശത്തെ എങ്ങെനെ തകർക്കാമെന്നാണ് ഈ പുസ്തകം പഠിപ്പിക്കുന്നത്. മുൻകൂട്ടി മനസിലാക്കി പ്രതിസന്ധികളെ അകറ്റിനിർത്താനും നിലനിൽക്കുന്ന വിഷമങ്ങളെ തരണം ചെയ്യാനും സഹായിക്കുന്ന കൃതി.രണം ചെയ്യാനും സഹായിക്കുന്ന കൃതി.ഡേൽ കർണഗിയുടെ പരിശീലനത്തിൽ പങ്കുകൊള്ളുന്നതോടെ ഓരോ വ്യക്തിയിലും കരുത്താർന്ന വഴിത്തിരിവുകൾ ഉണ്ടാകുന്നു. ഓരോരുത്തരുടെയും കഴിവുകൾ പുറത്തുകൊണ്ടുവരികയും ജീവിതത്തിലും ജോലിയിലും എങ്ങെനെയെല്ലാം വിനയം കണ്ടെത്താമെന്നും മാതൃകയാക്കാമെന്നും പറയുന്ന പുസ്തകം.NA