*COD & Shipping Charges may apply on certain items.
Review final details at checkout.
₹134
All inclusive*
Qty:
1
About The Book
Description
Author
ഭാരതീയദര്‍ശനങ്ങളെക്കുറിച്ചുള്ള സാമാന്യ പ്രതിപാദനമാണ് ഈ ഗ്രന്ഥം. ദര്‍ശനങ്ങളുടെ അധിഷഅഠാന തത്ത്വങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ ഒരു വിവരണം കഴിവതും ലളിതമാക്കി ചെയ്യുവാനുള്ള ഉദ്യമമാണ് നടത്തിയിരിക്കുന്നത്. നാതിവിസ്തരമായി ഇവയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നു. പൗരസ്ത്യ ദര്‍ശനങ്ങളെക്കുറിച്ചുള്ള അറിവ് തീര്‍ത്തും അന്യമായവര്‍ക്ക് ഈ കൃതി ഒരു ബാലപാഠമാകുമെന്നു കരുതുന്നു. സംസ്കൃതം ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്കും പ്രയോജനം ചെയ്യുനതാണ് ഈ കൃതി.