Desadanam-Mayatha Nigoodatha
Malayalam

About The Book

ഈ അനന്തസാഗരം പോലെ ദേശാടനത്തിന്റെ നിഗൂഢത നമുക്കുമുന്നില്‍ പരന്നുകിടക്കുകയാണ്. ഭൂഖണ്ഡങ്ങള്‍ താണ്ടി ആയിരക്കണത്തിന് കിലോമീറ്ററുകള്‍ യാത്ര ചെയ്യുന്ന തീരദേശ ദേശാടനപ്പക്ഷികള്‍ എന്നും പക്ഷി സ്‌നേഹികള്‍ക്ക് കൗതുകവും അത്ഭുതവും ജിജ്ഞാസയും മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. ഈ പുസ്തകത്തില്‍ ദേശാടനപ്പക്ഷികളുടെ യാത്രാവഴികളേയും വാസസ്ഥലങ്ങളേയും കുറിച്ചാണ് പ്രതിപാദിക്കുന്നത്. കൂടാതെ കേരളത്തിലെത്തുന്ന ശിശിരകാല ദേശാടകരുടെ പറുദീസയായ കടലുണ്ടിയെക്കുറിച്ച് ലളിതമായ ശൈലിയില്‍ അവതരിപ്പിക്കുകയും അതോടൊപ്പം പ്രധാനപ്പെട്ട ദേശാടനപ്പക്ഷികളുടെ ദേശാടനത്തേയും അവയുടെ യാത്രാവഴികളേയും വാസസ്ഥലങ്ങളേയും കുറിച്ച് വിവരിക്കുകയും ചെയ്യുന്നുണ്ട്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE