*COD & Shipping Charges may apply on certain items.
Review final details at checkout.
₹229
₹250
8% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
About the Book: വിശ്വബ്രാഹ്മണ സമുദായത്തെ കുറിച്ചുള്ള ചരിത്ര പഠനത്തിലേക്കുള്ള ഒരു ചുവടുവയ്പ്പ് About the Author: എന്റെ പേര് വിഷ്ണു ഗണേഷ്. വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗം ആയ തമിഴ് സ്വാധിന മേഖലകളിൽ നിന്നും കേരളത്തിൽ എത്തിയ സ്മാർഥ വിശ്വകർമ ബ്രാഹ്മണരും വൈക്കം ക്ഷേത്രത്തിന്റെ നിർമ്മാണത്തിലൂടെ കേരളത്തിൽ ഹിന്ദു മതം പ്രചരിപ്പിച്ച സുവർണ്ണകാര സ്ഥപതിമാർ ആയ മുപ്പത്തിആറരക്കര തമിഴ് വിശ്വബ്രാഹ്മണ കുടുംമ്പത്തിലെ അംഗം ആണ് ഞാൻ.വിശ്വബ്രാഹ്മണ കുടുംബങ്ങളെ ഭരിക്കാൻ രാജാവ് സമുദായത്തിൽ നിന്ന് തന്നെ തിരഞ്ഞെടുത്ത പെരുമാൾ പദവി ഉള്ള ശില്പ സ്ഥപതിമാരുടെ ഗ്രാമത്തിന്റെ ഭരണാധികാര പാരമ്പര്യം ഉള്ള കുടുംബത്തിലെ ഇന്നത്തെ തലമുറയിൽ പെട്ട ആൾ എന്നനിലയിൽ ഈ സമുദായത്തിന്റെ ചരിത്രം സമൂഹത്തിനു മുൻപിൽ എത്തിക്കുക എന്നത് എന്റെ ചരിത്രപരമായ നിയോഗവും ഉത്തരവാദിത്തവും ആണ്. എന്റെ ആ ഉത്തരവാദിത്തം നിറവേറ്റുവാൻ ഉള്ള എന്റെ കഴിവിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഉള്ള ഒരു ഒരു ശ്രമമാണിത് .