ഇന്നത്തെ കൊടുംശൂന്യതയെ ചരിത്രം മറികടക്കും ഉറപ്പാണ്.. നിഷ്‌ക്രിയതയുടെ നീണ്ടുനിൽക്കുന്ന ഇടവേളകളെ മറികടന്ന് ജനരാശിയുടെ മനസ്സ് അഗ്‌നിപർവ്വതം പോലെ ചിലപ്പോൾ പൊട്ടിത്തെറിക്കാറുണ്ട്. അത്തരം പൊട്ടിത്തെറികളിലൂടെയാകും ചരിത്രത്തിനു ചാലകശക്തി കൈവരുന്നത്...സർഗ്ഗതലത്തിലെ പൊട്ടിത്തെറികൾക്കുവേണ്ടി കാത്തുനിന്ന ഒരു മനസ്സാണ് കവിയായ സുകുമാർ അണ്ടലൂരിനെ ധർമ്മടത്തിന്റെ നോവലിസ്റ്റാക്കി മാറ്റിയത്.ആദികാലം തൊട്ട് ചരിത്രത്തിലൂടെ കൈവന്ന ഉർവ്വരത എവിടെവെച്ചാണ് ധർമ്മടത്തിനു കൈമോശം വന്നത് എന്നതിന്റെ അന്വേഷണം കൂടിയായി 'ധർമ്മപട്ടണം' എന്ന ഈ നോവൽ മാറിത്തീരുന്നുണ്ട്.എം.പി. രാധാകൃഷ്ണൻ'ധർമ്മ (ട)ത്തിന്റെ രൂപാന്തരങ്ങൾ'
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.