*COD & Shipping Charges may apply on certain items.
Review final details at checkout.
₹65
Out Of Stock
All inclusive*
About The Book
Description
Author
മറഞ്ഞുപോയ തിരശീലയിലെ ദുരന്തനായികമാരുടെ കഥകൾ. അവരുടെയുള്ളിലെ മുറിവിൽനിന്നും ചോരയൊലിക്കുന്നത് ആരുമറിഞ്ഞിരുന്നില്ല. വിധി യാഗാഗ്നിയിലെരിച്ച പ്രശസ്ത നടികളുടെ ജീവിതത്തെയാണ് ഈ പുസ്തകം അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതാനുഭവങ്ങളെ നമുക്കും മനസുകൊണ്ടൊന്നു തൊട്ടു നോക്കാം . പോയ്മറഞ്ഞ ഒരു കാലഘട്ടത്തിന്റെ കൊഴിഞ്ഞ പീലികൾ പെറുക്കിയെടുക്കുമ്പോൾ അറിയാതെ നമ്മളും ദുഖിതരാകുന്നു.