നിരൂപണരംഗത്ത് കലഹവും കലാപവും ആവർത്തിച്ചുകൊണ്ട് വൈരുദ്ധ്യാത്മക യുക്തിധാരയാൽ സ്വന്തം അഗ്നിസാന്നിധ്യം തെളിയിച്ച കെ.പി.അപ്പന്റെ ലാവണ്യ ദർശനങ്ങളെ സമഗ്രവും മൗലികവുമായി വിലയിരുത്തുന്ന സ്വതന്ത്രവ്യാഖ്യാനങ്ങളാൽ സമ്പുഷ്ടമാണ് ശരത്ചന്ദ്രന്റെ ഈ കൃതി. നിരൂപണത്തിൻ്റെ നിരൂപണം എന്ന സാഹിത്യശാഖയിൽ അത്യപൂർവ്വമെന്നു കരുതാവുന്ന ഒരു ഗ്രന്ഥം.