പാപികളായ ഒരു കൂട്ടം മനുഷ്യർ കുറ്റവാളികളിലധികവും കുട്ടികൾ. അങ്ങനെയൊരു നഗരത്തിലേക്കാണ് ഡയമണ്ട് വില്പനക്കാരനായ ലാഹരി എന്ന സാധാരക്കാരൻ എത്തിച്ചേരുന്നത്. വിധി അയാൾക്കുവേണ്ടി കാത്തുവെച്ചിരുന്നത് മറ്റൊന്നായിരുന്നു. എത്ര നല്ലവനേയും ചീത്തയാക്കുന്ന ആ നഗരത്തിലെ ജീവിതം ലാഹരിയെ കൊടും കുറ്റവാളിയാക്കുന്ന കഥയാണ് ഈ ക്രൈം ത്രില്ലർ നോവൽ. ചേസ്സിന്റെ മറ്റൊരു മാസ്റ്റർപീസ് വർക്ക്. കെ.കെ ഭാസ്‌കരൻ പയ്യന്നൂരിന്റെ ഉജ്ജ്വലമായ വിവർത്തനം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.