അനുഭവങ്ങളിൽ കാച്ചിയെടുത്ത പുസ്തകം. ചരിത്രത്തിന്റെ ഓരം പറ്റി നടന്നൊരാളുടെ വെളിപ്പെടുത്തലുകൾ ദേശത്തിന്റെ അടരുകളിൽ രേഖപ്പെടുത്താത്തവരുടെ സമാന്തര സാംസ്ക്കാരിക ചരിത്രം എഴുതുകയാണ് എം.രാജീവ് കുമാർ കളം ഓൺലൈനിലൂടെ കലണ്ടർ എന്ന പേരിൽ പുറത്തു വന്ന ആത്മസ്പന്ദങ്ങളുടെ ദിനക്കുറികളാണ് ഈ പുസ്തകം. പുറംപോക്കിൽ അടർന്നു പോകാതെ പറ്റി നിൽക്കുന്ന മനുഷ്യരുടെ ചരിത്രം കൂടിയാണിത്. തലകീഴ്മറിയുന്ന രാജാധിപത്യത്തിന്റെ കാണാക്കയങ്ങൾ വിചിത്ര ജീവിതക്കാഴ്ചകളിൽ മനംനൊന്ത് വാങ്ങുന്നവർ. ലോകം ഇവർക്കുകൂടി അവകാശപ്പെട്ടത്. ആടയാഭരണങ്ങളില്ലാത്ത നഗ്നസത്യങ്ങളുടെ സ്മരണകൾ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.