ഓർമ്മകളും സ്മൃതിചിത്രങ്ങളും ചരിത്രവും അനുഭവങ്ങളും ചേർന്ന സർഗ്ഗാത്മക കൃതിയാണ് ദിഗംബര സ്മരണകൾ. ഓരോ ദിവസവും ഓരോ കുറിപ്പുകൾ വീതം സാമൂഹ്യമാധ്യമങ്ങളിൽ എഴുതിയതിന്റെ സഞ്ചയമാണിത്. ഒരേയിരിപ്പിൽ വായിച്ചുപോകാവുന്ന കുറിപ്പുകൾ. വിദനോദവും വിജ്ഞാനവും ഒരുമിച്ച് സമ്മേളിക്കുന്ന കുറിപ്പുകളോരോന്നും റഫറൻസ് സ്വഭാവമുള്ളവയാണ്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.