സിനിമ മാറി സിനിമ കാണുന്ന ഇടവും മാറി ഡിജിറ്റൽ സാങ്കേതികവിദ്യ സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. നിർമ്മിതബുദ്ധി സിനിമ ഉണ്ടാക്കുന്ന കാലമാണിത്. ഇതൊക്കെയും സിനിമയെ സംബന്ധിക്കുന്ന പരമ്പരാഗത ധാരണകളെ വീണ്ടും അട്ടിമറിക്കുന്നു. സാങ്കേതികവിദ്യ പ്രത്യേകിച്ച് ഡിജിറ്റൽ സിനിമയെ എങ്ങിനെ മാറ്റുന്നു എന്ന ആലോചനയിൽ നിന്നാണ് ഈ പുസ്‌തകം ജനിക്കുന്നത്.* എന്താണ് ഡിജിറ്റൽ സിനിമ?* മനസ്സാണ് സിനിമ നിർമ്മിക്കുന്നത്. ഡിജിറ്റൽ സിനിമയിലെ ജനാധിപത്യ സ്വാതന്ത്ര്യം. മലയാള സിനിമയിലെ ദൃശ്യ രൂപകല്പന. സിനിമ വീണ്ടും മരിക്കുമ്പോൾ. ഒരു യന്ത്രമനുഷ്യൻ്റെ നെഞ്ചിലെ ദ്വാരം. ഡിജിറ്റൽ കാലഘട്ടത്തിലെ സെല്ലുലോയ്‌ഡ് പ്രയോഗം. സിനിമാ സൗന്ദര്യശാസ്ത്രത്തിന്റെ പരിണാമം. നിർമ്മിതബുദ്ധിയും സിനിമയും. ഡിജിറ്റലിലൂടെ സാധ്യമാവുന്ന സ്വതന്ത്ര സിനിമകൾ. സിനിമയിലെ ഡിജിറ്റൽ വിപ്ലവം. സാങ്കേതികവിദ്യ കലാകാരനല്ല - അത് ബ്രഷാണ് ചിത്രകാരനല്ല. ചിത്രസംയോജനത്തിൻ്റെ ഒരു പതിറ്റാണ്ടും (കുറച്ചധികവും) -ആകസ്മികമായി ചിത്രസംയോജകനായ ഒരാളുടെ കാഴ്ച്‌ചയിലൂടെ. ഡിജിറ്റൽ സിനിമയിലെ വ്യാകരണംഒരു ശബ്ദവിപ്ലവം. മാറ്റങ്ങളുടെ ഉച്ചസ്ഥായി. സിനിമയിലെ ഡിജിറ്റൽ വിപ്ലവം: ഒരു കളറിസ്‌റ്റിൻ്റെ കാഴ്ചപ്പാടിൽ. സിനിമയുടെ ഡിജിറ്റൈസേഷൻ: വിഎഫ്എക്‌സ് വ്യവസായത്തെ മാറ്റിമറിച്ച വിപ്ലവം18 സിനിമാ ലേഖനങ്ങൾ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.