ദിനാഥ് സെൻ എന്ന വ്യക്തിയെ മുൻനിർത്തി പത്തൊൻപതാം നൂറ്റാണ്ടിലെ ബംഗാളിലെ സാമൂഹിക പരിഷ്‌കരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന നോവലാണിത്. സാമൂഹിക പരിഷ്‌കരണത്തിലും പത്രപ്രവർത്തനത്തിലും നിർണായക പങ്കാണ് അദ്ദേഹം വഹിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ധാക്കയിൽ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിൽ അദ്ദേഹം വഹിച്ച പങ്ക് പ്രധാനമാണ്. പ്രശസ്ത ബംഗാളി നടി സുചിത്ര സെന്നിന്റെ ഭർത്താവായ ദിവാകർ സെന്നിന്റെ പിതാവും ആദിനാഥ് സെന്നിൻ്റെ മകനുമാണ് അദ്ദേഹം. ജീവിച്ചിരുന്ന വ്യക്തിയുടെ യഥാർത്ഥ സംഭവങ്ങളെ ഭാവനയുടെ ഇഴയടുപ്പത്തോടെ രചിച്ച നോവൽ. കണ്ണീരും കിനാവും വൈകാരിക മഴപെയ്യിക്കുന്ന ഒരു അസാധാരണ കൃതിയാണിത്. ഒറ്റയിരിപ്പിന് വായിച്ചുപോകാവുന്ന ലീലാസർക്കാറിന്റെ വിവർത്തനം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.