വിശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും നേരനുഭവങ്ങള്‍ വിവരിക്കുന്ന ഒരു ആത്മീയ ഗ്രന്ഥം. ദൈവം ഒന്നാണെന്ന അദ്വൈതസിദ്ധാന്തവും മതസൗഹാര്‍ദ്ദവും ഉദ്‌ഘോഷിക്കുന്ന ഈ കൃതിയില്‍ വിവിധ മതങ്ങളുടെ ആരാധനാലയങ്ങളിലെ അനുഷ്ഠാനങ്ങളും ചരിത്രവും ഐതിഹ്യവും പ്രതിപാദിക്കുന്നു. എഴുത്തിലെ സത്യസന്ധത ആത്മാര്‍ത്ഥത ലളിതവും സരളവുമായ ഭാഷാശൈലി എന്നീ സവിശേഷതകളുള്ള ഈ ഗ്രന്ഥം വായനക്കാര്‍ക്ക് പ്രിയങ്കരമായിരിക്കുംയ ദുഃഖങ്ങളും നിരാശകളും മനസ്സിനെ വിഷാദത്തിന്റെ അന്ധകാരത്തിലേക്ക് നയിക്കുമ്പോള്‍ ദൂരെ തെളിയുന്ന പ്രകാശത്തിന്റെ കൊച്ചുകിരണം-അതാണ് ദൈവവിശ്വാസം! ഈശ്വരനില്‍ അടിയുറച്ച വിശ്വാസവും പ്രാര്‍ത്ഥനയുമുണ്ടെങ്കില്‍ ഏതു സങ്കീര്‍ണ്ണ പ്രശ്‌നങ്ങളേയും നേരിടാനും ജീവിതത്തില്‍ കടന്നുവരുന്ന ഏതു പ്രതിസന്ധിയേയും അതിജീവിക്കാനും കഴിയും എന്ന അനുഭവസാക്ഷ്യമാണ് ഡോക്ടര്‍ മേജര്‍ നളിനി ജനാര്‍ദ്ദനന്‍ ഈ ഗ്രന്ഥത്തിലൂടെ വായനക്കാരിലെത്തിക്കുന്നത്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.