*COD & Shipping Charges may apply on certain items.
Review final details at checkout.
₹186
₹250
25% OFF
Paperback
Out Of Stock
All inclusive*
About The Book
Description
Author
ഈ യാത്രയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തില്‍ നമ്മൾ ജീവിതത്തെ നോക്കിക്കാണുന്ന രീതിയില്‍ മാറ്റം വരുത്തുന്നതിലൂടെ ആരംഭിക്കുന്നു. രണ്ടാം ഭാഗത്തില്‍ അത് എങ്ങനെയാണ് പ്രാവര്‍ത്തികമാക്കേണ്ടതെന്നതിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ കൊടുത്തിട്ടുണ്ട്. അവസാനമായി മൂന്നാം ഭാഗത്തില്‍ എങ്ങനെ പാതയില്‍ നിന്നും വ്യതിചലിക്കാതെ തുടരാം എന്ന് പറയുന്നുണ്ട്. ഈ പുസ്തകം നിങ്ങളുടെ മുന്നിലെത്തിക്കുന്ന 30 ലേഖനങ്ങള്‍ അചഞ്ചലമായ ഒരു വ്യവസ്ഥിതിയാണ് രൂപപ്പെടുത്തുന്നത്. ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള ശീലങ്ങള്‍ കൈക്കൊള്ളുന്നതിലൂടെ ജീവിതം നിങ്ങള്‍ക്കു നേരെ എറിയുന്ന ഏത് വെല്ലുവിളികളെയും നേരിടാന്‍ നിങ്ങള്‍ പ്രാപ്തനാകും. ജീവിതം എളുപ്പമായിരുന്നെങ്കില്‍ എന്ന് ആശിക്കേണ്ട ആവശ്യം നിങ്ങള്‍ക്കുണ്ടാവുകയില്ല നിങ്ങളിപ്പോള്‍ ശക്തനാണ്.