*COD & Shipping Charges may apply on certain items.
Review final details at checkout.
₹65
Out Of Stock
All inclusive*
About The Book
Description
Author
അമേരിക്കൻ പ്രസിഡന്റ് ഇന്ന് ലോകവാർത്തകളിലെ താരമായി മാറിയിരിക്കുന്നു. മറ്റു അമേരിക്കൻ പ്രെസിഡന്റുമാർ അനുവർത്തിച്ചതിൽ നിന്നും വളരെ കടകവിരുദ്ധമായ നീക്കമാണ് ട്രംപിനെ ശ്രദ്ധേയനാക്കുന്നത്. ബിസിനസ്സ്‌കാരന്റെ മാർക്കറ്റിംഗ് വൈഭവങ്ങളും നവ മാധ്യമത്തിന്റെ സാധ്യതകളും വിനിയോഗിച്ചു ലോകാധിപത്യ ശക്തികളുടെ നേതൃത്വം കൈയടക്കിയ ഡൊണാൾഡ് ട്രംപിന്റെ ജീവിത വൈരുധ്യങ്ങളും വൈരുധ്യങ്ങളുടെ സമന്യയവുമാണ് ഈ കൃതി ചർച്ച ചെയ്യുന്നത്.