*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
ദസ്തയെവ്സ്കിയോടൊപ്പം പതിനാലു വര്ഷം ജീവിച്ച അന്ന അദ്ദേഹത്തിന്റെ ജീവിതനിമിഷങ്ങളെ അടയാളപ്പെടുത്തുന്നു. യാതനയുടെയും ത്യാഗത്തിന്റെയും കണ്ണീരിന്റെയും പ്രണയത്തിന്റെയും കുറിപ്പുകള്. പില്ക്കാലത്ത് ഏകാകിനിയും ദരിദ്രരുമായി അന്ന ഈ ലോകത്ത് വിട പറഞ്ഞു. എന്നല് അവര് ഇങ്ങനെകുറിച്ചിട്ടുണ്ട്. ഒന്നു ഞാനുറപ്പിച്ചു പറയാം. എന്റെ ജീവിതത്തില് ദുരിതവേദനകളുടെ ദീര്ഘയാത്രയുണ്ടായപ്പോഴൊക്കെ ഞാന് ദസ്തയെവ്സ്കിയുടെ കൃതികളുടെ ആഴത്തിലേക്ക് കൂപ്പുകുത്തി. അവയെനിക്ക് സാന്ത്വനമരുളി.