*COD & Shipping Charges may apply on certain items.
Review final details at checkout.
₹274
₹345
20% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.NA,സമാഹരണം ഡോ. അസീസ് തരുവണ “വിഷമങ്ങളെ അതിജീവിക്കാനുളള ഒരു മാർഗ്ഗം അതിനെ ഒരു ഫലിതമാക്കി മാറ്റുക എന്നുളളതാണ്. വിശപ്പ് അനുഭവിച്ച് അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നാൽ ദുരിതമാണുണ്ടാവുക. അതേസമയം ഒരു ഫലിതം പറഞ്ഞാൽ ഈ സംഭവം തന്നെ നമുക്ക് സഹിക്കാൻ പറ്റുന്ന ഒരു അനുഭവമാക്കി മാറ്റാം. ഇതാണ് അതിജീവനത്തിന്റെ ഒരു മാർഗ്ഗം. അതിനെയാണ് ബഷീർ ചിരിച്ചു കരയുക എന്നു പറയുന്നത്.” എം. എൻ. വിജയൻ – “ബഷീറിന്റെ ഫലിതത്തിൽ എപ്പോഴും സംസ്കാരത്തിന്റെ സൗന്ദര്യം കലർന്നിരിക്കുന്നു. ഒരിക്കലും അതിൽ ക്രൂരതയില്ല. അതിൽ സ്നേഹത്തിന്റെ ആർദ്രതയാണുള്ളത്. ആരെയാണോ അദ്ദേഹം കളിയാക്കുന്നത്, അവൻപോലും അതിൽ മാധുര്യം അനുഭവിക്കുന്നു. ആ സ്വഭാവം സഹാനുഭൂതിയിൽനിന്നാണ് ഉണ്ടാകുന്നത്. എം. കെ. സാനു