This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.എല്ലാ മനുഷ്യരും സമന്മാരാണെന്ന സങ്കല്പമാണ് ഇസ്ലാമിന്റെ കാതല്‍. അതിന്റെ അടിസ്ഥാനം എല്ലാവരും ദൈവത്തിന്റെ പ്രജകള്‍ ആണെന്ന വിശ്വാസമാണ്. ചരിത്രപരമായ കാരണങ്ങളാല്‍ സമത്വത്തിലേക്ക് മനുഷ്യന്‍ നടന്നടുക്കുന്നുവെന്നാണ് മാര്‍ക്‌സിസം അനുശാസിക്കുന്നത്. ഒരു ലക്ഷ്യത്തിലേക്കു പല മാര്‍ഗ്ഗങ്ങളുണ്ട് എന്നിരിക്കെ വ്യത്യസ്തമാര്‍ഗ്ഗങ്ങളവലംബിക്കുന്നുവെങ്കിലും ഒരു ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ അന്യോന്യം പോരടിക്കേണ്ടതിെകേരളത്തിലെ മുസ്ലീം സമൂഹത്തിന്റെ ചരിത്രവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം മഹത്തായ മലബാര്‍ കലാപത്തെക്കുറിച്ച് എ കെ ജി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം.കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് സാമൂഹിക-സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തിയ പാലൊളി കമീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പഠനം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.