This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.കഥകളുടെ ഈ സൂക്ഷ്മ പഠനസമാഹാരം സിദ്ധാന്തത്തിന്റെ പ്രചണ്ഡതയോ അതിഭാവുകത്വത്തിന്റെ അലങ്കാരപ്പണികളോ ഇല്ലാത്തതിനാൽ കഥയെ സ്നേഹിക്കുന്നവരും കഥ പഠിക്കുന്നവരും തീർച്ചയായും വായിച്ചിരിക്കേണ്ട പതിമൂന്ന് കഥാവായനകൾ.തമിഴകസംസ്കാരം ആധുനിക മലയാളചെറുകഥയിലെ ഭാവുകത്വത്തെ നിർണയിക്കുന്നതിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന പുതുമയാർന്ന അന്വേഷണമാണ് ഈ പുസ്തകം. സാമൂഹികഭാഷാശാസ്ത്രത്തിന്റെ പിൻബലത്തോടെ ആധുനിക മലയാളചെറുകഥയെ വിലയിരുത്തി സാഹിത്യവിമർശനത്തിന് അപൂർവമായൊരു വഴി കണ്ടെത്തുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത.അവതാരിക: പി. എം. ഗിരീഷ്കനലായ് എരിഞ്ഞടങ്ങുന്നതിനുമുമ്പ് കവിതയായ് പെയ്തിറങ്ങാൻ കൊതിക്കുന്ന പെണ്ണിന്റെ നിർവൃതികൾ..അകവും പുറവും അഴകളവുകളോടെ തെളിയുന്ന എഴുത്തുവഴി ഈ കവിതകളെ വ്യത്യസ്തമാക്കുന്നു.അവതാരിക: കെ.കെ.ശിവദാസ്പഠനം: ഡോ. തോമസ് സ്‌കറിയ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.