This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.ജീവിതാനുഭവങ്ങളുടെ തീഷ്ണതയിൽ നിന്നുയിർകൊണ്ട ശക്തിയുടെയും ഊർജ്ജത്തിന്റേയും മഹാപ്രവാഹമാണ് ഖജുരാഹോ. അനുഭവങ്ങളുടെ ആത്മാവിൽ നിന്നണപ്പൊട്ടിയൊഴുകിയ ഭാവഗീതമാണീ നോവൽ.അവതാരിക: കെ.എൻ. രാമചന്ദ്രൻ നായർമനുഷ്യന്റെ മുക്തിയിലേക്കുള്ള ചവിട്ടുപടികളാണ് ഓരോ രതി അനുഭവവും. മാൾവയ്ക്കും ഗുജ്‌രിഫിനും കാൽപനിക പ്രണയ സങ്കൽപങ്ങളില്ല. വേർപിരിച്ചെടുക്കാനാവാത്ത ഒരു ബന്ധം കോർത്തെടുക്കുന്ന അടുപ്പത്തിലാണവർ.ഒരു പൂവിരിയുന്നതു പോലെ തീർത്തും സ്വാഭാവികം. പുതിയ വായനയുടെ ആളനക്കമില്ലാത്ത ഒറ്റയടിപാതയിൽ ഈ നോവൽ നമുക്കൊരു കൂട്ടാകും.ഇതിഹാസ കഥാപാത്രങ്ങളായ ഭീഷ്മരെയും ശിഖണ്ഡിയെയും കേന്ദ്രമാക്കി മഹാഭാരതത്തിൽ നിന്ന് ഒരു പ്രണയ നോവൽ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.