*COD & Shipping Charges may apply on certain items.
Review final details at checkout.
₹560
All inclusive*
Qty:
1
About The Book
Description
Author
This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.????????????????????? ??????????????? ?????????????? ????????????????????? ????????????? ??????????? ?????????????? ????????? ???????????????????. ?????????? ????????????? ? ??????? ?????????????.,നിയമത്തെയും നിയമ സംവിധാന ത്തെയുംകുറിച്ച് അറിവ് നല്കുന്ന പുസ്തകം. മാഗ്നാകാര്‍ട്ട മുതലുള്ള നിയമവ്യവസ്ഥയുടെ വഴിയും പൊരുളും അനേ്വഷിക്കുന്ന ഗ്രന്ഥം.
ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ഉള്ളറകളിലേക്കുള്ള സഞ്ചാരം.
,കോടതിയെ സംബന്ധിച്ച് വിശ്വാസ്യത പ്രധാന പ്പെട്ട കാര്യമാണ്. നിഷ്പക്ഷതയിലാണ് കോട തിയുടെ വിശ്വാസ്യത നിലനില്‍ക്കുന്നത്. വിശ്വാസ്യതയ്ക്കു ക്ഷതമേല്ക്കും വിധം നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുമ്പോള്‍ കോടതി ക്ഷുഭിതമാകുന്നു. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യം എന്ന ഏകപക്ഷീയവും വിവേചനപരവുമായ നിയമം പ്രയോഗിക്കപ്പെടുന്നത്. കോടതിയലക്ഷ്യത്തെക്കുറിച്ച് സാധാ രണക്കാര്‍ക്ക് അവബോധം നല്കുന്ന മികച്ച കൃതി.