*COD & Shipping Charges may apply on certain items.
Review final details at checkout.
₹126
₹165
24% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഇന്നത്തെ കേരളം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട് അതിന്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ജന്മിനാടുവാഴിത്തത്തിന്റെ അധീശത്വവും അധികാരവുമാണ് കേരളത്തിലുണ്ടായിരുന്നത്. വ്യവസായവല്ക്കരണവും യുക്തിചിന്തയും കേരളീയ ജീവിതത്തില്‍ വിവിധകാലങ്ങളില്‍ ഗണനീയമായ പരിവര്‍ത്തനമുണ്ടാക്കിയിട്ടുണ്ട്. വിദേശീയരുമായുള്ള കേരളീയരുടെ സമ്പര്‍ക്കം ആരംഭിച്ചത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പാണ്. കേരളത്തിന്റെ സുഗന്ധദ്രവ്യങ്ങള്‍ക്കുവേണ്ടിയുള്ള മത്സരം യൂറോപ്യന്മാരുടെ ഭൂപരമായ കണ്ടെത്തലുകള്‍ക്ക് കാരണമായിരുന്നു. ബി സി 3000 മുതല്‍ സുഗന്ധദ്രവ്യങ്ങള്‍ക്കുവേണ്ടിയുള്ള ഈ പര്യവേക്ഷണങ്ങള്‍ ആരംഭിച്ചിരിക്കണം. സഹ്യപര്‍വ്വതത്തിന്റെ പടിഞ്ഞാറുഭാഗത്തായി മലനിരകളും ഇടനാടും സമതലവും ചേര്‍ന്ന ഈ പ്രദേശം എക്കാലത്തും വ്യത്യസ്തമായ ഒരു പ്രദേശമായിരുന്നു. നാനാജാതിമതങ്ങള്‍ക്ക് താവളവും അഭയവുമായിരുന്നു കേരളം.