dravarastram


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

മനുഷ്യരുടെ ലോകത്തിലേക്ക് തുറക്കുന്ന മത്സ്യക്കണ്ണുകളാണ് ഈ നോവല്‍. സന്ദര്‍ശകമുറിയിലെ സ്ഫടികപ്പാത്രത്തില്‍ സാമൂഹ്യജീവിതം നയിക്കുന്ന മത്സ്യങ്ങള്‍ സമാന്തരമായിരിക്കുന്ന ടെലിവിഷനിലെ ശബ്ദവീചികള്‍ കേള്‍ക്കുന്നു. തങ്ങളുടെ മുന്നില്‍ അഴിഞ്ഞുവീഴുന്ന മനുഷ്യക്കോലങ്ങളെ കാണുന്നു വിലയിരുത്തുന്നു. അസാധാരണമായൊരു വായനാനുഭവമാണ് ദ്രവരാഷ്ട്രം അനുവാചകനു നല്കുന്നത്.
downArrow

Details