Dubaipuzha
Malayalam

About The Book

ജീവിതത്തിന്റെ താളുകള് മറിയുകയാണ്. ദുബായ്പ്പുഴയിലെ പത്തേമാരികളും കടത്തുവഞ്ചികളും കടല്ക്കാക്കകളും ഇപ്പോഴും വാന്ഗോഗ് ചിത്രത്തിലെ സൂര്യകാന്തിപ്പൂക്കളെപ്പോലെ കടുംമഞ്ഞയണിഞ്ഞു നില്ക്കുന്നു. ഒരു പ്രണയകാലത്തിന്റെ കാല്പനിക പരിപ്രേക്ഷ്യം. ചുറ്റുമാകട്ടെ ഇരുണ്ട ക്യാന്വാസ്. അവിടെ ഖോര്ഫക്കാനിലെ ബലിക്കാക്കള് ചിറകടിച്ചുയരുന്നു. വര്ഷങ്ങളിലൂടെ ഈ പുസ്തകം വായിക്കപ്പെടുന്നു എന്ന ചാരിതാര്ത്ഥ്യം എന്നെ ആഹ്ലാദിപ്പിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE