*COD & Shipping Charges may apply on certain items.
Review final details at checkout.
₹129
₹150
14% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
റഷ്യൻ മഹാകവി പുഷ്പിൻ (1799-1837) പ്രഗത്ഭനായ ഒരു ഗദ്യകാരൻ കൂടിയായിരുന്നു.... 'ബേൽകിൻ കഥകൾ' 'ഇസ്‌പേഡു റാണി' 'കപ്പിത്താന്റെ മകൾ' മുതലായ പ്രശസ്ത ഗദ്യകൃതികൾക്കു ജന്മമരുളിയത് അദ്ദേഹത്തിന്റെ തൂലികയാണ്. പുഷ്‌കിന്റെ ഗദ്യകൃതികളുടെ കൂട്ടത്തിൽ 'ദുബ്രോവ്‌സി' എന്ന സുപ്രസിദ്ധ നോവൽ ഒരു സവിശേഷസ്ഥാനം അലങ്കരിക്കുന്നു. അദ്ദേഹത്തിന്റെ അകാലമരണത്തിനു ശേഷം 1841-ൽ മാത്രമാണ് അതു ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്.ഈ നോവലിലെ കഥാനായകനായ വ്‌ലദീമിർ ദുബോവ്‌സ്‌കി എന്ന പ്രഭുകുലജാതനായ യുവാവ് അക്രമത്തിനും അനീതിക്കുമെതിരായി ശബ്ദമുയർത്തുന്നു. അയാളുടെ അത്ഭുതകരങ്ങളായ സാഹസകൃത്യങ്ങളും തന്റെ ശത്രുവിന്റെ മകളായ മാഷയോടുള്ള അയാളുടെ അഗാധമായ പ്രേമവും അക്കാലത്തെ ഭൂപ്രഭുക്കന്മാരുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഈ കൃതിയിൽ ചിത്രീകരിക്കുന്നു.