ദുശ്ശള മഹാഭാരതത്തിലെ ദുഃഖപുത്രിയാണ്. അകാലത്തിൽ വിധവയായ അവൾക്ക് ഏറെ വൈകാതെ പുത്രനും നഷ്‌ടപ്പെടുന്നു. തിടുക്കപ്പെട്ട് കഥപറഞ്ഞുപോകുന്ന വ്യാസൻ പരിമിതമായ ശ്ലോകങ്ങളിൽ മാത്രമാണ് ദുശ്ശളയെ പരാമർശിക്കുന്ന ത്. ഒരു നോവലിന്റെ ഈടുവയ്പ്‌പ് ദുശ്ശളയുടെ ചിത്രണത്തിലില്ല. നോവലിസ്റ്റ് ഭാവനയുടെ സഹായ ത്തോടെ പരിമിതമായ സ്വാതന്ത്ര്യമെ ടുത്ത് അർജ്ജുനൻ്റെ അന്തഃസം ഘർഷങ്ങളും ധർമ്മസങ്കടങ്ങളും ദുശ്ശളയുടെ കണ്ണീരിൻ്റെ നനവും വായനാനുഭവമാക്കിയിരിക്കുന്നു.അപൂർവ്വസുന്ദരമായ ഒരുനോവൽ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.