Echumukuttiyude Kadhakal
Malayalam

About The Book

പുതിയ കഥയെന്നോ പഴയ കഥയെന്നോയുള്ള ഉഴവുചാലുകളിലൂടെയല്ല എച്മുക്കുട്ടിയുടെ കഥകള്] സഞ്ചരിക്കുന്നത്. എച്മുക്കുട്ടിയുടെ കഥകളില്] സ്]നേഹവിഷാദങ്ങളുടെ തുഷാരബിന്ദു ക്കള്] പറ്റിപ്പിടിച്ചിരിപ്പുണ്ട്. പെണ്]വാഴ്]വു മാത്രമല്ല ലിംഗഭേദങ്ങളുടെ ജീവിതവും എച്മുക്കുട്ടിയിലൂടെ കടന്നുവരുന്നു. സദാചാരത്തിന്റെ ജീര്]ണ്ണിച്ച മതിലുകള്] തകര്]ത്ത് മാനവികതയുടെ ഉയര്]ന്നവിതാനങ്ങളിലേക്ക് ഈ കഥകള്] കടന്നുപോകുന്നു. ഈ ഭൂമിയിലെ വാഴ്]വ് എത്ര വളവുതിരിവുകളിലൂടെ കടന്നുപോകുമ്പോഴും പ്രത്യാശാ നിര്]ഭരമാണെന്ന് ഈ സമാഹാരത്തിലെ കഥകള്] സൂചിപ്പിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE