കുട്ടികള്‍ക്കുവേണ്ടി ധാരാളം പുസ്തകങ്ങള്‍ ഇറങ്ങുന്ന കാലമാണല്ലോ ഇത്. എന്നാല്‍ കതിരും പതിരും വേര്‍തിരിച്ചെടുക്കാന്‍ പലപ്പോഴും സാധിക്കാറില്ല. വായിച്ചുമടുത്തവ തന്നെ വീണ്ടും വീണ്ടും വായനാമുറിയിലെത്തുന്നു. മുത്തശ്ശിക്കഥകളും കടംകഥകളും യക്ഷിക്കഥകളും നിറഞ്ഞുകവിയുന്നു. ഈ സന്ദര്‍ഭത്തില്‍ ചരിത്രത്തെ മുന്‍നിര്‍ത്തി എങ്ങനെ രസകരങ്ങളായ ആവിഷ്‌കാരമുണ്ടാക്കാം എന്ന ആലോചനകളില്‍ നിന്നാണ് ഈ ഗ്രന്ഥം പിറക്കുന്നത്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.