കാലഹരണപ്പെട്ട മൂല്യങ്ങള്‍ക്കും മാനുഷികതയ്ക്കും ഇടയില്‍ എത്ര അടക്കിവെക്കാന്‍ ശ്രമിച്ചാലും പിടിതരാതെ പുറത്തുചാടുന്ന വര്‍ത്തമാനകാല വ്യഥകള്‍ രൂപാന്തരം പ്രാപിച്ച കഥകള്‍. സ്‌നേഹരാഹിത്യത്തിന്റേയും കാപട്യത്തിന്റേയും ന്യായീകരണമില്ലാത്ത സമകാലിക ദേശാവസ്ഥകളുടേയുമൊക്കെ ബഹിര്‍സ്ഫുരണങ്ങളാണ് ഈ പുസ്തകത്തിലെ രചനകള്‍. പരാജയവും അവഗണനയും വന്നുപോകുന്ന അതിഥികളല്ല ജീവിതാവസ്ഥ തന്നെയായി മാറിയിട്ടും പ്രത്യാശ കൈവിടാത്ത മനുഷ്യരെ ഈ കഥകളില്‍ കാണാം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.