*COD & Shipping Charges may apply on certain items.
Review final details at checkout.
₹142
₹165
13% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
അറിവില്‍ നിന്ന് അല്‍പമല്ലാതെ മനുഷ്യര്‍ക്ക് നല്‍കിയിട്ടില്ല എന്ന് ഇസ്‌റാഅ് 85ലും മനുഷ്യനെ ദുര്‍ബലനായിക്കൊണ്ടാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് നിസാഅ് 28ലും അല്ലാഹു വ്യക്തമാക്കുന്നു. പ്രപഞ്ച ഉല്‍പ്പത്തിയെയും അന്ത്യത്തെയും കുറിച്ചുള്ള മനുഷ്യരുടെ അജ്ഞതയാണ് അതിന് തെളിവ്. ബര്‍സഖ് ലോകത്തെ അനന്തമായ ജീവിതത്തിലേക്കുള്ള ഒരു തുടക്കം മാത്രമാണ് മരണം എന്ന് പ്രവചിച്ചുകൊണ്ട് അല്ലാഹു മനുഷ്യര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കി. അഞ്ച് ഇസ്്‌ലാം കാര്യവും റസൂല്‍(സ)യുടെ പവിത്രമായ ജീവിതസംഹിതയും അടങ്ങിയതാണ് ഇസ്്‌ലാം മതം എന്ന് ഏകനായ അല്ലാഹുവിനെ മഹത്വപ്പെടുത്തിക്കൊണ്ട് അഭിമാനത്തെടെ പരിചയപ്പെടുത്തട്ടെ.