സുഘടിതമായ കഥ.സംഭവപരമ്പരകൾ കൊണ്ട് കഥാപാത്രങ്ങൾക്ക് നിറഭേദങ്ങൾ ഉണ്ടാവുന്ന പശ്ചാത്തലം.വ്യക്തിയുടെ ബന്ധങ്ങളിൽ നിന്നുള്ള ശൈഥില്യം അവനെ ദുർബലനാക്കുന്നു?ഈ നോവൽ അതിന് ഉത്തരം നൽകുന്നു.മനുഷ്യർ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മനസ്സിന്റെ സമനില കെടുത്തുമോ? അതിനും ഉത്തരമുണ്ട്.അവിചാരിതമായ മുഹൂർത്തങ്ങളിൽ സംഭവിക്കുന്നതെല്ലാം തകർക്കുകയാണോ സമന്വയിപ്പിക്കുകയാണോ?ചലച്ചിത്രങ്ങളിൽ കാണാവുന്ന കഥയാണ് ഈ നോവലിൽ.ഏകാന്തദീപ്തമായ മനസ്സിന്റെ നോവൽ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.