*COD & Shipping Charges may apply on certain items.
Review final details at checkout.
₹190
₹210
9% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
തഞ്ചാവൂരിലെ ഉത്സവരാവുകളിൽ സംഗീതവും നൃത്തവും ശ്രുതി ചേരുന്ന അനുരാഗകഥ. പ്രണയവും പ്രണയനിരാസവും പ്രമേയമാകുന്ന നോവൽ. എയ്ഡ്സ് എന്ന ഭീകരത ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും അതിന്റെ അതിജീവനങ്ങളും. തഞ്ചാവൂരിന്റെ ഭൂമികയും ഈ നോവലിനെ അസാധ്യകരമാക്കുന്നു.