Endosulfan bheekaratha
Malayalam

About The Book

എന്]ഡോസള്]ഫാന്] എന്ന മാരകകീടനാശിനി ഒരു നാടിന്റെയും പരിസ്ഥിതിയുടെയും ജനതയുടെയും മേല്] വിതറിയ മരണത്തിന്റെയും രോഗത്തിന്റെയും ദുരന്ത ചിത്രം ഡോ. എ അച്യുതന്] അംബികാസുതന്] മാങ്ങാട് ലീലാകുമാരി അമ്മ ശ്രീ പദ്രെ ഡോ. വൈ എസ് മോഹന്]കുമാര്] ജയകുമാര്] തണല്] എം എ റഹ്മാന്] വി എസ് അച്യുതാനന്ദന്] പി കെ ശ്രീമതി ടീച്ചര്] പി കരുണാകരന്] സി എച്ച് കുഞ്ഞമ്പു എം വി ബാലകൃഷ്ണന്] മാസ്റ്റര്] ഇ പത്മാവതി ഡോ. ജയകൃഷ്ണന്] ഡോ. മുഹമ്മദ് ഷാഫി പ്രത്യുഷ് ചന്ദ്രന്] തുടങ്ങിയവരുടെ പഠനങ്ങളും ശാസ്ത്രവിശകലനങ്ങളും. ഒപ്പം നിരവധി ആക്ടിവിസ്റ്റുകളുടെയും ഇരകളുടെയും അനുഭവക്കുറിപ്പുകളും ഈ പുസ്തകം തുറന്നുവയ്ക്കുന്നു. ഒരു നാടിന്റെ ദുരന്തചിത്രം മാത്രമല്ല നമ്മുടെ ജീവിതത്തെ കീടനാശിനികള്] അനുദിനം കാര്]ന്നുതിന്നുകൊണ്ടിരിക്കുന്നുവെന്ന ഓര്]മപ്പെടുത്തല്] കൂടിയാണിത്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE